പാലോട്:കേരള സ്‌റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ ഉന്നത വിജയം നേടിയ അസോസിയേഷൻ അംഗങ്ങളുടെ മക്കളെ അനുമോദിച്ചു.എം.ബി.ബി.എസ് പരീക്ഷയിൽ മികച്ച വിജയം നേടിയ ഡോ.സ്നേഹ,കെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടിയ സ്വാതി സുകു എന്നിവരെയാണ് അനുമോദിച്ചത്.ശ്രീകുമാർ,മണികണ്ഠകുമാർ,വിജയൻ,കെ.ചക്രപാണി തുടങ്ങിയവർ സംസാരിച്ചു.