ആറ്റിങ്ങൽ: ആറ്റിങ്ങൽ ഗവ. ഗോൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഒരു എഫ്.ടി.എമ്മിന്റ ഒഴിവുണ്ട്. ഡിഗ്രി പാടില്ല. അഭിമുഖം 13ന് രാവിലെ 10ന്.

ആറ്റിങ്ങൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ മാത്സ്, ഫിസിക്കൽ സയൻസ്, ഇംഗ്ലീഷ് എന്നി വിഷയങ്ങളിൽ ഒഴിവുണ്ട്. അഭിമുഖം 13ന് രാവിലെ 11ന്.