ചിറയിൻകീഴ്: ചിറയിൻകീഴ് റെയിൽവേ സ്റ്റേഷന് സമീപം പ്ലാവറ വീട് കെ.ആർ.എ 66ൽ കെ.ശശികുമാർ (67, പേട്ട, പാൽക്കുളങ്ങര സ്വസ്തിക് ഗ്യാസ് ഏജൻസി ഉടമ) നിര്യാതനായി. ഭാര്യ: ശ്യാമള.എസ്. മകൻ: ശ്രീഹരി. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9ന്.