കാട്ടാക്കട:കാട്ടാക്കടയിലെ ആദ്യകാല പത്രം ഏജന്റ് ആമച്ചൽ പ്ലാവൂർ നള ഭവനിൽ കെ.തങ്കപ്പൻനായർ(90)നിര്യാതനായി.ഭാര്യ:അബികയമ്മ.മക്കൾ:എ.ടി.നളൻ,പരേതനായ എ.ടി.നന്ദൻ,എ.ടി.നകുലൻ.മരുമക്കൾ:ബിന്ദുലേഖ,ഹരിത.പി.നായർ.സഞ്ചയനം:ഞായറാഴ്ച രാവിലെ 8.30ന്.