
നെടുമങ്ങാട് : മഞ്ച ജിതേഷ് ഭവനിൽ ടി.രാജു (73, റിട്ട. കെ.എസ്.ഇ.ബി) നിര്യാതനായി.ഭാര്യ: പരേതയായ സരോജമ്മാൾ . മക്കൾ : ജീവ, ജീജ, ജീത , ജീന, ജിഷ, ജിതേഷ് (സി.പി.ഡബ്ലിയു, ന്യൂഡൽഹി) . മരുമക്കൾ : രമേഷ് (കേരള ഗ്രാമീൺ ബാങ്ക്), അനിൽകുമാർ (റിട്ട. ആർമി ), മുരുകൻ ( കെ.എസ്.ഇ.ബി) , സുനിൽ കുമാർ ( താലം ജൂവലറി), ഷിബു (ഫെഡറൽ ബാങ്ക്),രാജി.സഞ്ചയനം 13 ന് രാവിലെ 9 ന്.