നെയ്യാറ്റിൻകര: അമരവിള പുല്ലാമല പി.ഗോപാലൻ മെമ്മോറിയൽ വെക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ഡയറി ഫാർമർ എന്റർപ്രെണവർ ( ഡി.എഫ്.ഇ) കോഴ്സിലേയ്ക്ക് ബി.വി.എസ്.സി യോഗ്യതയുള്ള ഒരു വെക്കേഷണൽ ടീച്ചറിന്റെയും ബയോളജി സബ്ജക്ടിൽ എം.എസ്.സിയും സെറ്റും യോഗ്യതയുള്ള വെക്കേഷണൽ ടീച്ചറിന്റെയും ഒഴിവുണ്ട്.താല്പര്യമുള്ളവർ ബയോഡാറ്റ സഹിതം 13ന് രാവിലെ 10ന് സ്‌കൂളിൽ നടക്കുന്ന അഭിമുഖത്തിൽ നേരിട്ട് എത്തിച്ചേരണമെന്ന് മാനേജർ അറിയിച്ചു.