കാട്ടാക്കട:കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ കേരള സർവകലാശാലയുടെ കണ്ടിന്യൂയിംഗ് എജ്യൂക്കേഷൻ സെന്റർ നടത്തുന്ന ആറ്മാസം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്സ്,മൂന്ന് മാസം ദൈർഘ്യമുള്ള യോഗ ആൻഡ് മെഡിറ്റേഷൻ കോഴ്സുകൾക്ക് അപേക്ഷിക്കാം.പ്ലസ്ടു കഴിഞ്ഞവർക്ക് അപേക്ഷിക്കാം.ആപ്ലിക്കേഷൻ ഫാം കാട്ടാക്കട ക്രിസ്ത്യൻ കോളേജ് ലൈബ്രറിയിൽ നിന്ന് ലഭിക്കും.ജൂലൈയിൽ ക്ലാസുകൾ ആരംഭിക്കും.താൽപ്പര്യമുള്ളവർ 30നകം അപേക്ഷിക്കണം.കൂടുതൽ വിവരങ്ങൾക്ക് ഫോൺ:8547075155,9447319605.