
കൊട്ടാരക്കര: നീലേശ്വരം തടവിള മേലതിൽ ജോർജുകുട്ടി (57) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം നീലേശ്വരം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ നടക്കും. ഭാര്യ: കെ.മോളിക്കുട്ടി. മക്കൾ: ജോമോൻ ജോർജ്, ജോളി ജോർജ്. മരുമക്കൾ: സിജു ജോൺ, ആര്യ.