t

ഓടനാവട്ടം: കട്ടയിൽ തേക്കുവിളയിൽ സഹദേവൻ (85) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ:

പരേതയായ ജയന്തി, പരേതനായ ജയപ്രകാശ്, ജയകുമാരി, ജയകുമാർ. മരുമക്കൾ: ബാബു. പ്രകാശിനി. വിജയകുമാർ. ഷീബ.