ചാത്തന്നൂർ: തട്ടാരുകോണം ചരുവിള പുത്തൻവീട്ടിൽ വിൽസന്റെ ഭാര്യ അനിത (36) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: ആൻസി വിൽസൻ, അലൻ വിൽസൻ.