വിതുര:വിതുരകൃഷിഭവന്റെ നേതൃത്വത്തിൽ ഓണവിപണി ലക്ഷ്യമാക്കി പുഷ്പകൃഷി നടത്തും.താൽപര്യമുള്ള വനിതാസ്വയംസഹായസംഘങ്ങൾ കൃഷിഭവനിൽ അപേക്ഷ നൽകണമെന്ന് കൃഷിഒഫീസർ എം.എസ്.അനാമിക അറിയിച്ചു.കുറഞ്ഞത് 25 സെന്റ് സ്ഥലം വേണം. കരമടച്ചരസീത് സഹിതം 15ന് മുൻപ് കൃഷിഭവനിൽ പേര് രജിസ്റ്റർ ചെയ്യണം.