കല്ലമ്പലം: സംസ്ഥാനത്തെ ഏറ്റവും മികച്ച ഗ്രന്ഥശാലയ്ക്കുള്ള ഇ.എം.എസ് പുരസ്കാരം നേടിയ പേരേറ്റിൽ ശ്രീ ജ്ഞാനോദയ സംഘം ഗ്രന്ഥശാലയ്ക്ക് വർക്കല താലൂക്ക് ലൈബ്രറി കൗൺസിലിന്റെ അനുമോദനം.12ന് വൈകിട്ട് 5.30ന് ഗ്രന്ഥശാലാ ഹാളിൽ നടക്കുന്ന ചടങ്ങ് ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ബി.പി.മുരളി ഉദ്ഘാടനം ചെയ്യും.