ആറ്റിങ്ങൽ: ഗവ. പോളിടെക്നിക് കോളേജിന്റെ അധീനതയിലുള്ള ആറ്റിങ്ങൽ,വെഞ്ഞാറമൂട് ജി.ഐ.എഫ്.ഡി.സെൻറുകളിൽ ഇംഗ്ലീഷ് അദ്ധ്യാപക തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തും.ഹയർസെക്കൻഡറി അദ്ധ്യാപക നിയമനത്തിന് നിഷ്കർഷിച്ചിട്ടുള്ള യോഗ്യത നേടിയ ഉദ്യോഗാർത്ഥികൾ 13ന് രാവിലെ 11.30ന് അഭിമുഖത്തിന് ഹാജരാകണം.