mahaprasad

മുടപുരം : ചിറയിൻകീഴ് പുരവൂർ വട്ടമുടുമ്പിൽ വീട്ടിൽ മഹപ്രസാദ് (70) നിര്യാതനായി. ഭാര്യ: ശ്യാമള . മക്കൾ : ദീപ, ദിവ്യ. മരുമക്കൾ : ഷിബു, റോഷൻ . സഞ്ചയനം. ശനിയാഴ്ച. രാവിലെ. 8.30ന് .