ആറ്റിങ്ങൽ: ചിറയിൻകീഴ് കോളച്ചിറയിൽ പുന്ന വിള വീട്ടിൽ പരേതനായ കരുണാകരന്റെ ഭാര്യ ലക്ഷ്മി (77) നിര്യാതയായി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30 ന്