നെയ്യാറ്റിൻകര :മാരായമുട്ടം അമ്പലത്തറ വിഷ്ണു നിവാസിൽ വിശ്വനാഥൻ സി (61) നിര്യാതനായി. ഭാര്യ സി. കോമളം. മക്കൾ: വിഷ്ണു വി , വിദ്യ വി. കെ, വിന്ദുജ,വി കെ . മരുമക്കൾ :ആതിര ബി പി , പ്രകാശ് ആർ പി, വിഷ്ണു ടി ആർ . സഞ്ചയനം വെള്ളി രാവിലെ 9 ന്.