പാലോട്: ആട്ടുകാൽ ഗവ.യു.പി സ്കൂളിൽ ഒരു യു.പി ഫുൾ ടൈം അറബിക് അദ്ധ്യാപക ഒഴിവുണ്ട്. യോഗ്യതയുള്ളവർ വെള്ളിയാഴ്ച രാവിലെ 10ന് സ്കൂൾ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് ഹെഡ്മാസ്റ്റർ ദിലീപ് കുമാർ അറിയിച്ചു.