കള്ളിക്കാട്:നാളികേര വികസന പദ്ധതി പ്രകാരം കള്ളിക്കാട് ഗ്രാമപഞ്ചായത്ത് കൃഷിഭവനിൽ അത്യുൽപാദന ശേഷിയുള്ള നല്ല ഇനം ഡബ്ലിയു.സി.ടി(വെസ്റ്റ് കോസ്റ്റ് റ്റാൾ) തെങ്ങിൻ തൈകൾ സബ്സിഡി നിരക്കിൽ ഗുണഭോക്തൃ വിഹിതം അടച്ച് കർഷകർക്ക് വാങ്ങാമെന്ന് കൃഷി ഓഫീസർ അറിയിച്ചു.