പാലോട്: പേരയം ഗവ:യു .പി സ്കൂളിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ഹിന്ദി ടീച്ചറുടെ ഒഴിവുണ്ട്. അർഹരായ ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുമായി വെള്ളിയാഴ്ച ഉച്ചയ്ക്ക് 2ന് ഹാജരാകണമെന്ന് ഹെഡ്മിസ്ട്രസ് മഞ്ജുഷ അറിയിച്ചു.