മലയിൻകീഴ് : മലയിൻകീഴ് ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.ടി.മാത്തമാറ്റിക്സ്,ഫിസിക്കൽ എഡ്യൂക്കേഷൻ എന്നീ തസ്തികകളിൽ അദ്ധ്യാപകരുടെ താത്കാലിക ഒഴിവുണ്ട്.യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി 18ന് രാവിലെ 10ന് സ്കൂളിൽ ഇന്റർവ്യൂവിന് ഹാജരാകണം.