വർക്കല: ചിലക്കൂർ വള്ളക്കടവ് അയണിക്കവിള ആമിനാ മൻസിലിൽ ജാനിബാഷ (51) സൗദിയിൽ നിര്യാതനായി. മാതാവ്: അനീസാബീവി. ഭാര്യ: റുക്കിയ. മക്കൾ: ആമിന, അസീം.