ശ്രീകാര്യം: ചെമ്പഴന്തി അണിയൂർ മുരിയഞ്ചേരിവീട്, സുജാ ഭവനിൽ മാധവൻ നായർ (85) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: സുജ, വിനോദ്. മരുമക്കൾ: വിജയകുമാർ, പുഷ്യ.സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.