ശ്രീകാര്യം: മൺവിള സുബ്രഹ്മണ്യ നഗർ ഭാരതി ഭവനിൽ ഗോപാലകൃഷ്ണൻ ഷീജ ദമ്പതികളുടെ മകൻ ഗോകുൽ. ജി.എസ് (28) നിര്യാതനായി. ഭാര്യ: വീണ. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.