
തിരുവനന്തപുരം: കോട്ടയ്ക്കകം പടിഞ്ഞാറേ നട ആറാട്ട് റോഡിൽ ഡബ്ല്യു.എസ്.ആർ.എ 353എയിൽ എസ്. ജനാർദ്ദനൻ (71റിട്ട. ബി.എസ്.എൻ.എൽ ജീവനക്കാരൻ,ഫോർട്ട്എ ഹൈ സ്കൂൾ സെക്യൂരിറ്റി) നിര്യാതനായി. ഭാര്യ: എസ്. വിമല (ശാസ്ത്രീയ സംഗീത അദ്ധ്യാപിക)
മകൻ: ജെ. സുബ്രമണി (ശാസ്ത്രീയ സംഗീത അദ്ധ്യാപകൻ).