തിരുവനന്തപുരം: രാജാജിനഗർ ഫ്ലാറ്റ് നമ്പർ 181ൽ ഡി. ശേഖരന്റെയും പരേതയായ ബെൽസമ്മയുടെ മകൻ രാജേഷ് (46) നിര്യാതനായി. പ്രാർത്ഥന: ഇന്ന് വൈകിട്ട് 4ന് സ്വവസിതിയിൽ.