വർക്കല: പുത്തൻചന്ത വി. ആൻഡ് വി. കോട്ടേജിൽ ആർ. രാജേന്ദ്രപ്രസാദ് ( 67, റിട്ട. സെക്രട്ടറി, പൂതക്കുളം സർവീസ് സഹകരണ ബാങ്ക്) നിര്യാതനായി. ഭാര്യ: സതി. മക്കൾ: വൈശാഖ്, വിഷ്ണു. മരുമക്കൾ: ഗോപിക, സോണൽ. സംസ്കാരം: ഇന്ന് ഉച്ചയ്ക്ക് 12ന്.