ചിറയിൻകീഴ്: പെരുങ്ങുഴി തുണ്ടു വിളാകത്തിൽ മുരളീധരൻ (64) നിര്യാതനായി. ഭാര്യ: സിത്താരബോസ് മക്കൾ: മഹിത. എസ്. മുരളി, ആദിൽ. എസ്. മുരളി. സഞ്ചയനം: ഞായറാഴ്ച രാവിലെ 10.30ന്.