തിരുമല : വലിയവിള മൈത്രിനഗർ എ -ജി ഇലംപുറത്തുവീട്ടിൽ പരേതനായ പി. വേലായുധൻ പിള്ളയുടെ ഭാര്യ ബി. ലക്ഷ്മിഭായി തങ്കച്ചി (90) നിര്യാതയായി. മക്കൾ: പത്മകുമാരൻ തമ്പി (റിട്ട. എ.എം.എച്ച്.എസ്.എസ് തിരുമല), രുദ്രപ്രസാദൻ തമ്പി. മരുമക്കൾ: ലോലാമണി, രേഖ.

സംസ്കാരം: ഇന്ന് രാവിലെ 10ന് തൈക്കാട് ശാന്തികവാടത്തിൽ.