കുറക്കട: കൈലാത്തുകോണം കൂത്താങ്ങൽവീട്ടിൽ സുദർശനൻ എസ് (62) നിര്യാതനായി. ഭാര്യ: അജിത. മക്കൾ: ആതിര, അർച്ചന. മരുമക്കൾ: സുജി, വിപിൻലാൽ. സഞ്ചയനം: 16ന് രാവിലെ 8.30ന്.