പോത്തൻകാേട്: പോത്തൻകോട് ലക്ഷ്മിവിലാസം സ്കൂളിൽ എന്റെ കൗമുദി പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 9.30ന് സ്കൂൾ അങ്കണത്തിൽ നടക്കും.സ്കൂൾ പി.ടി.എ പ്രസിഡന്റ് ഉറൂബ്.എം.എ,കേരള കൗമുദി ലേഖകൻ പി.സുരേഷ് ബാബു,വൈസ് പ്രസിഡന്റ് ശ്രീകാന്ത്,മാതൃ സംഗമം കൺവീനർ യാസ്മിൻ സുലൈമാൻ,ഹെഡ്മിസ്ട്രസ് അനീഷ് ജ്യോതി,സ്കൂൾ മാനേജർ രമ.വി,പി.ടി.എ അംഗങ്ങൾ, അദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുക്കും.