santhanam

ആറ്റിങ്ങൽ: ആറ്റിങ്ങൽ കൃഷ്ണാ ഭവനിൽ പരേതരായ വി.ആർ. കൃഷ്ണൻ വക്കീലിന്റെയും ഭാഗീരഥിയുടെയും മകൻ ആർട്ടിസ്റ്റ് കെ. സന്താനം (86, കുട്ടൻ) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: ജാസ്മിൻ,മുന്ന, ഗണേഷ്. മരുമക്കൾ: ബീന, നവാസ്, സിന്ധു.