പേയാട് : പള്ളിമുക്ക് കല്ലറത്തല മിഥിൻ നിവാസിൽ നാരായണൻ (65) നിര്യാതനായി. ഭാര്യ: സ്വർണലത. മക്കൾ: മിഥിൻ രാജ്, മിമ്മിത രാജ്. മരുമക്കൾ: കാവ്യ മിഥിൻരാജ്, റോജിത്. പ്രാർത്ഥന: ഞായറാഴ്ച രാവിലെ 8ന്.