നെടുമങ്ങാട് :മന്നൂർകോണം വിജയ വിലാസത്തിൽ പ്രേമകുമാരി (72) നിര്യാതയായി. മക്കൾ:വിനോദ് കുമാർ എസ്,കുമാരി ബീന പി, മരുമക്കൾ:സുരേഷ് കുമാർ ജെ, സുമ എസ് .സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 9 മണിക്ക്.