ആറ്റിങ്ങൽ : ചെറുവള്ളിമുക്ക് ഷീല കോട്ടേജിൽ മയ്യനാട് നേടിയവിളയിൽ പരേതനായ ധർമ്മപാലന്റെ ഭാര്യ അംബിക (87) നിര്യാതയായി. മക്കൾ: ലെനിൻ, ഡോ. ലാജിലാൽ, പരേതയായ ലതരാജേന്ദ്രൻ. മരുമക്കൾ: പ്രേമ, ഷീല, പരേതനായ രാജേന്ദ്രൻ. സഞ്ചയനം. തിങ്കളാഴ്ച 9 ന്