മുടപുരം : പുകയിലത്തോപ്പ് ആതിര ഭവനിൽ കെ. സരസമ്മ (86) നിര്യാതയായി . ഭർത്താവ് : പരേതനായ നടരാജൻ.കെ. മക്കൾ : ജ്യോതീശൻ , സതീശൻ , സുതീശൻ , ഷീല, ഷീജ. മരുമക്കൾ: മോഹന , സരോജം , ശ്രീമണി ,പരേതനായ മുരുകൻ , രാജു.