fgdsfg

മാവേലിക്കര : കേരള ആർട്ടിസാൻസ് അസോസിയേഷൻ ജനറൽ സെക്രട്ടറി തെക്കേക്കര വരേണിയ്ക്കൽ കളിയ്ക്കലേത്ത് പടീറ്റതിൽ (ലക്ഷ്മി നിവാസ്) പി.വിജയകുമാറിന്റെ മാതാവും പരേതനായ പുരുഷോത്തമൻ ആചാരിയുടെ ഭാര്യയുമായ ജാനകിയമ്മാൾ (100) നിര്യാതയായി. മറ്റ് മക്കൾ:പരേതനായ പി.രവീന്ദ്രൻ ആചാരി, പി.ഗോപിനാഥൻ. മരുമക്കൾ:പരേതയായ തങ്കമ്മാൾ,വത്സല,പ്രസന്ന.