a

മാവേലിക്കര : മാങ്കാംകുഴി കുഴിപ്പറമ്പിൽ തെക്കേതിൽ റോസമ്മ തോമസ് (63) നിര്യാതയായി.അവിവാഹിതയാണ്. സംസ്കാരം കല്ലിമേൽ കല്ലുവളയം സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ നടത്തി