ആറ്റിങ്ങൽ: ആറ്റിങ്ങൽ മോഡൽ ബോയ്‌സ്‌ എച്ച്.എസ്.എസിൽ മലയാളം യു.പി എസ്.ടി,എച്ച്.എസ്.ടി അദ്ധ്യാപക ഒഴിവുണ്ട്.അഭിമുഖം 15ന് രാവിലെ 10ന്.

ആറ്റിങ്ങൽ: കുടവൂർക്കോണം ഗവ.ഹൈസ്കൂളിൽ എച്ച്.എസ്.ടി ഫിസിക്കൽ സയൻസ്,ഗണിതം,സംസ്കൃതം ജൂനിയർ ലാംഗേജ് ടീച്ചർ എന്നീ തസ്തികളിൽ താത്കാലിക ഒഴിവുണ്ട്.അഭിമുഖം 18ന് രാവിലെ 10ന്.