തിരുവനന്തപുരം : മണക്കാട് എം എസ് കെ നഗർ ടി .സി 41/1431ൽ അഞ്ജന രജനീഷ് (27) നിര്യാതയായി. ഭർത്താവ് : രജനീഷ് എസ്.ആർ. മകൻ : റിദ്വിൻ എ.ആർ. അച്ഛൻ : ശിവൻ. അമ്മ : ജയ സഞ്ചയനം : ഞായർ രാവിലെ 8 മണിക്ക്