ആറ്റിങ്ങൽ:ആറ്റിങ്ങൽ മുനിസിപ്പൽ ടൗൺ ഹാളിനു സമീപം ശ്രീവിലാസിൽ പരേതനായ വി.രാമചന്ദ്രൻ നായരുടെ ഭാര്യ ശ്രീനിധി അമ്മ (86,ഓമന) മലേഷ്യയിൽ നിര്യാതയായി. മക്കൾ: ഡോ.സതീഷ് ചന്ദ്രൻ,ഗിരീഷ് ചന്ദ്രൻ,ശ്രീകല, മരുമക്കൾ; ഡോ.പ്രിയ ഡോ.സിന്ധു ,രവീന്ദ്രൻ .