vld-1

ചെമ്പൂര്: കാലായിയിൽ സാജൻ നിവാസിൽ ജി. തങ്കരാജ് (റിട്ട: വില്ലേജ് ഓഫീസർ 73) നിര്യാതനായി ഭാര്യ: സരോജം മക്കൾ: ഷിനോരാജ് (ഓവർ സിയർ) സോണി (ലാബ് ടെക്നനിഷ്യൻ) മരുമക്കൾ: ചിഞ്ചു, മനു (സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ്) പ്രാർത്ഥന ഞായറാഴ്ച വൈകിട്ട് 3 മണിക്ക്.