photo

പാലോട്: പച്ച പാലുവള്ളി രാധാസദനത്തിൽ പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ ബി.രാധാമണി അമ്മ (88) നിര്യാതയായി.മക്കൾ .രാധാകൃഷ്ണൻ നായർ, കുമാരി രാധിക.മരുമക്കൾ: മധുസൂദനൻ നായർ, പരേതയായ ഉഷാകുമാരി. സഞ്ചയനം .. ബുധൻ രാവിലെ 9 ന്