കടയ്ക്കാവൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വിളബ്ഭാഗം യൂണിറ്റ് ദ്വെെവാർഷിക പൊതുയോഗം കെ.വി.വി.ഇ.എസ് ജില്ലാ വെെസ് പ്രസിഡന്റ് ജോഷി ബാസു ഉദ്ഘാടനം ചെയ്തു.പുതിയ ഭരണസമിതി തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് എസ്. പ്രതീപ്, സെക്രട്ടറി ആർ. അനിൽ കുമാർ, ട്രഷറർ ബി.ശരത്ചന്ദ്രൻ,വെെസ് പ്രസിഡന്റ് എൻ.ശശാങ്കൻ,ജോയിന്റ് സെക്രട്ടറിമാരായി എസ്.ചന്ദ്രബാബു,എസ്.സജീവ് എന്നിവരെ തിരഞ്ഞെടുത്തു.