വിഴിഞ്ഞം. വെള്ളായണി ശ്രീഅയ്യങ്കാളി മെമ്മോറിയൽ ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്കൂളിൽ യു.പി വിഭാഗത്തിൽ യു.പി.എസ്.ടി താത്കാലിക അദ്ധ്യാപക ഒഴിവും എച്ച്.എസ് വിഭാഗത്തിൽ എച്ച്.എസ്.ടി മലയാളം തസ്തികയിൽ പ്രതീക്ഷിത ഒഴിവുമുണ്ട്. യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റും പകർപ്പുമായി 19ന് ഉച്ചയ്ക്ക് 1ന് സ്കൂൾ ഓഫീസിൽ ഇന്റർവ്യൂവിന് ഹാജരാകണം.