തിരുവനന്തപുരം: കഴിഞ്ഞ അദ്ധ്യയന വർഷത്തിൽ ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ, സ്റ്റേറ്റ് വിഭാഗങ്ങളിൽ പത്തിലും പ്ലസ്ടുവിലും എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ച കേരളകൗമുദി ഏജന്റുമാരുടെ മക്കളെ അനുമോദിക്കും. 19ന് മുൻപ് മാർക്ക് ലിസ്റ്റിന്റെ കോപ്പി സമർപ്പിക്കണം.ഫോൺ: 9946103710.