കോവളം : എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വർഗീയവാദിയെന്ന് ആക്ഷേപിക്കുന്ന ശക്തികളെ സമുദായം ഒറ്റക്കെട്ടായി നേരിടണമെന്ന് ഡോ. പി.പല്പു സ്മാരക യൂണിയൻ പ്രസിഡന്റ് ഉപേന്ദ്രൻ കോൺട്രാക്ടർ പ്രസ്താവിച്ചു.