കോവളം : പൂങ്കുളം ആനക്കുഴി ചരുവിള പുത്തൻ വീട്ടിൽ പരേതരായ കുട്ടൻ പണിക്കരുടെയും കാർത്തിയുടെയും മകൾ സുധ(62) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന് .സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8:30 ന് .