hi

കിളിമാനൂർ :ചിറ്റിലഴികം ജയാമന്ദിരത്തിൽ ഗംഗാധരപിള്ള (85) നിര്യാതയായി.ഭാര്യ: രാധാമണി. മക്കൾ : ജയകുമാർ, ( ആർ.ടി ഒ ഓഫീസ്, പുനലൂർ).ജയശ്രീ.(ട്രാൻസ്‌പോർട് കമ്മീഷണറേറ്റ്, തിരുവനന്തപുരം) മരുമക്കൾ: മുരളീധരൻ പിള്ള, ആശ.സഞ്ചയനം' ബുധനാഴ്ച രാവിലെ 8.30 ന്