വേട്ടമുക്ക്: തെക്കേകര ശാരദാ നിവാസിൽ, കെ. ശാരദ (77) നിര്യാതയായി. ഭർത്താവ് പരേതനായ സേതു. മകൾ : എസ്. അനിത .മരുമകൻ : എൻ. രാജൻ,സഞ്ചയനം 20.ന് 8.30-ന്