sumathy

തോന്നയ്ക്കൽ :കുടവൂർ വിജയവിലാസത്തിൽ സി.സുമതി അമ്മ (95) നിര്യാതയായി. ഭർത്താവ്: പരേതനായ കെ. ഗോപാലകൃഷ്ണ പിള്ള

മക്കൾ: ശിവദാസൻ നായർ.ജി. (റിട്ട. പി.എസ്. സി.),ചന്ദ്രൻ നായർ. ജി.,

എസ്.വിജയമ്മ ,ജി. രാജൻ നായർ (റിട്ട: സഹകരണ ഇൻസ്പെക്ടർ),ജി. ശശിധരൻ നായർ (റിട്ട: ബി.എസ്.എൻ.എൽ),

ജി. വിജയകുമാരൻ നായർ (റിട്ട: പോളിടെക്നിക്),ജി.സതീശൻനായർ (റിട്ട: അധ്യാപകൻ)

ജി. ഹജി കുമാർ.മരുമക്കൾ: മന്ദാകിനി അമ്മ,രമണി ഭായ് ,

രവീന്ദ്രൻ നായർ (റിട്ട: സീനിയർ സൂപ്രണ്ട്, ഹെൽത്ത് സർവ്വീസസ്)

സുധാമണി അമ്മ (റിട്ട: ഹെഡ്മിസ്ട്രസ്),അരുണപ്രഭ (റിട്ട: പഞ്ചായത്ത് സെക്രട്ടറി)

ഗീതാകുമാരി (അധ്യാപിക),രാജി ( തോന്നയ്ക്കൽ എസ്.സി. ബി)

സഞ്ചയനം വെള്ളിയാഴ്ച 8-30 ന്.